20 September, 2021 01:38:18 PM
ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം: സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ കേസുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ക്രമസമാധാന പ്രശ്നത്തിന്റെ പേരില്‍ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുസഭകളും തമ്മിലുള്ള ഭിന്നത അതിതീവ്രമെന്നു ജസ്റ്റീന്‍ ദേവന് രാമചന്ദ്രന് നിരീക്ഷിച്ചു. തർക്കത്തിന്റെ പേരിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കേസുകളില്‍ 29-ന് മുമ്പ് നിലപാട് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി