23 July, 2021 04:53:17 PM
ആർമി റിക്രൂട്ട്മെന്‍റ് പൊതുപ്രവേശന പരീക്ഷ മാറ്റി വെച്ചു; പുതിയ തീയതി പിന്നീട്
കോട്ടയം: ജൂലൈ 25ന് നടത്താനിരുന്ന ആർമി റിക്രൂട്ട്മെന്‍റ് പൊതുപ്രവേശന പരീക്ഷ മാറ്റി വെച്ചു. കോവിഡ് വ്യാപനവും മഴയും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്ന് ആർമി റിക്രൂട്ട്മെൻ്റ് ഓഫീസ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും