24 June, 2021 05:50:10 PM
കോട്ടയത്ത് ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം: അഭിമുഖം നാളെ

കോട്ടയം: ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിനുള്ള അഭിമുഖം ജൂൺ 25ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടത്തും. പങ്കെടുക്കുന്നവര്‍ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ട് അനുവദിക്കപ്പെടുന്ന സമയത്ത് ഹാജരാകണമെന്ന് ഡി.എം.ഒ അറിയിച്ചു. ഫോൺ 0481- 2583516