06 May, 2021 09:54:48 AM


കാനഡയിൽ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സീന്‍ നല്‍കാന്‍ അനുമതി


uploads/news/2021/05/483516/IMG_20210506_085212_341.jpg


ഒട്ടാവ : കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസർ-ബയോ‌ടെക് വാക്സീന്‍ നല്‍കാന്‍ അനുമതി. ഈ പ്രായക്കാര്‍ക്ക് വാക്സീന് അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ.


ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി.16 വയസിനു മുകളിലുള്ളവർക്ക് വാക്സീൻ നൽകാൻ കാനഡ നേരത്തെ അനുമതി നല്‍കിയിരുന്നു. യുഎസിലും 12 മുതല്‍ 15 വരെയുള്ളവരില്‍ വാക്സീൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K