14 July, 2020 08:21:14 AM
ന്യൂസിലൻഡിലെ നാഷണൽ പാർട്ടിയുടെ തലവൻ ടോഡ് മുള്ളർ രാജിവച്ചു
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിലെ നാഷൽ പാർട്ടിയുടെ തലവൻ ടോഡ് മുള്ളർ രാജിവച്ചു. പാർട്ടി നേതൃത്വം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ ആണ് പിന്മാറ്റം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.