10 June, 2020 09:10:50 AM
ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം; ആളപായമോ നാശനഷ്ടമോ ഇല്ല
പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ നേരിയ ഭൂചലനം. ദിജ്ലിപുർ പ്രദേശത്താണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.