16 May, 2020 03:47:19 AM
അമേരിക്കയിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.4 തീവ്രത; നാല് തുടർ ചലനങ്ങള്‍
വാഷിംഗ്ടണ്‍: അമേരിക്കയിൽ ശക്തമായ ഭൂചലനമുണ്ടായി. നെവാദയിലാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നാല് തുടർ ചലനങ്ങളും ഇതേത്തുടർന്നുണ്ടായെന്നാണ് വിവരം