06 May, 2020 03:53:06 PM


കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു


ദില്ലി: കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. ഭ​ര​ത് ന​ഗ​ര്‍ സ്‌​റ്റേ​ഷ​നി​ലെ കോ​ണ്‍​സ്റ്റ​ബി​ള്‍ അ​മി​ത് കു​മാ​ര്‍ (31) ആ​ണ് മ​രി​ച്ച​ത്. പ​നി​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട അ​മി​ത് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മ​ര​ണ കാ​ര​ണം കോ​വി​ഡ് ആ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K