31 May, 2017 07:34:18 PM


ഭിന്നശേഷിക്കാര്‍ക്ക് ജന്‍ ഔഷധി കേന്ദ്ര : അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മുഖാന്തരം പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2347768, 7907203286. വെബ്‌സൈറ്റ് : www.hpwc.kerala.gov.in. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K