27 May, 2017 01:21:56 AM
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി: വായ്പാ അപേക്ഷ
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖാന്തിരം നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി) വായ്പാ അപേക്ഷ സ്വീകരിക്കുന്നു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ്:www.kviconline.gov.in/pmegpeportal (Agency:KVIB) ഫോണ്‍ : 0471 - 2472896.