27 May, 2017 01:20:17 AM
കിറ്റ്‌സില്‍ എം.ബി.എ സംവരണ സീറ്റില്‍ ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മാറ്റിവച്ചിട്ടുള്ള ഏതാനും സീറ്റ് ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിറ്റ്‌സിന്റെ തൈക്കാടുള്ള ഓഫീസില്‍ മെയ് 29ന് രാവിലെ 10ന് ഹാജരാകണം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിരും വിഷയത്തില്‍ ബിരുദവും കെ.മാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫീസ് സൗജന്യവും ഹോസ്റ്റല്‍ സൗകര്യവും മറ്റ് ആനൂകൂല്യവും ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലെയിസ്‌മെന്റ് സൗകര്യവും ലഭിക്കും. വെബ്‌സൈറ്റ് www.kittsedu.org. ഫോണ്‍ :9447013046, 0471-2329539.