02 May, 2017 08:06:46 PM


റൂറല്‍ റോഡ് ഡവലപ്‌മെന്റ് ഏജന്‍സിയില്‍ ഒഴിവുകള്‍

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡവലപ്‌മെന്റ് ഏജന്‍സിയില്‍ സ്റ്റേറ്റ് ക്വാളിറ്റി കോ-ഓര്‍ഡിനേറ്റര്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍, ലീഗല്‍ കണ്‍സള്‍ട്ടന്റ്, അക്കൗണ്ട്‌സ് ഓഫീസര്‍, സ്റ്റേറ്റ് ക്വാളിറ്റി മോണിട്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി മേയ് 11. വിശദവിവരങ്ങള്‍ക്ക് www.lsgkerala.gov.in



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K