01 May, 2017 09:58:21 PM


കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷ മാറ്റിവെച്ചു

മലപ്പുറം: മേയ് 2, 3 തീയതികളിൽ നടത്തേണ്ട കാലിക്കറ്റ് സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, ബിടെക്, മറ്റ് പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K