24 October, 2026 02:02:24 PM


കോട്ടയം പ്രസ് ക്ലബ്: ഷാലു മാത്യു പ്രസിഡൻ്റ്, ഹരി പിഷാരടി സെക്രട്ടറി



കോട്ടയം: പ്രസ് ക്ലബ്  പ്രസിഡണ്ടായി ഷാലു മാത്യു (മംഗളം ), സെക്രട്ടറിയായി ഹരിപിഷാരടി ( മാതൃഭൂമി), ട്രഷറർ ആയി  ടോബി ജോൺസൺ  (24 ന്യൂസ്) എന്നിവരെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ കൗണ്ടിംഗ് തീർന്നത് ഇന്ന് രാവിലെ ആറുമണിക്കാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922