27 July, 2026 07:20:14 PM


സെൻസസ്; എന്യൂമറേറ്റർ ഹാജരായി വിവരങ്ങൾ ശേഖരിച്ചിട്ടില്ലായെങ്കിൽ അറിയിക്കണം



കോട്ടയം: കോട്ടയം താലൂക്ക് പരിധിയിലുള്ള ഏതെങ്കിലും വീട്ടിൽ സെൻസസ് 2027 മായി ബന്ധപ്പെട്ട് എന്യൂമറേറ്റർ ഹാജരായി വിവരങ്ങൾ ശേഖരിച്ചിട്ടില്ലായെങ്കിൽ താലൂക്ക് സെൻസസ് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ് എന്ന് കോട്ടയം സെൻസസ് ചാർജ് ഓഫീസർ & തഹസീൽദാർ അറിയിച്ചു. ഫോൺ. 04812 568007, 7306405926


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919