21 July, 2026 07:48:31 PM
പി.എ. അമാനത്ത് കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസർ

കോട്ടയം: ജില്ലാ പ്ലാനിംഗ് ഓഫീസറായി പി.എ. അമാനത്ത് ചുമതലയേറ്റു. അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. കോട്ടയം മൂലേടം സ്വദേശിയായ അമാനത്ത് കഴിഞ്ഞ 22 വർഷം തുടർച്ചയായി ജില്ലാതല റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ കോംപയറിംഗ് നിർവഹിച്ചിട്ടുണ്ട്.





