01 July, 2026 09:12:22 AM


വിഴിഞ്ഞത്ത് യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍



തിരുവനന്തപുരം:വിഴിഞ്ഞത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 27 വയസുകാരി വിഘ്‌നേശ്വരിയാണ് മരിച്ചത് .നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്‌നേശ്വരി. സംഭവത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ദമ്പതികളുടെ വിവാഹം കഴിഞ്ഞ്  രണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു വിഘ്‌നേശ്വരി എന്ന് വീട്ടുകാര്‍ പറയുന്നു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913