20 June, 2026 10:31:58 AM


കൊല്ലത്ത് കെഎസ്ആർടിസി ബസിൽ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ



കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ഇന്ന് പുലർച്ചെയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ അതിക്രമം നടന്നത്. ആരോഗ്യ പ്രവർത്തകയാണ് ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948