12 May, 2026 07:24:29 PM


ശക്തമായ കാറ്റും മഴയും; ഉഴവൂരിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് ഡ്രൈവർക്ക് പരിക്ക്



കോട്ടയം: ഉഴവൂരിൽ ശക്തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഇലക്ടിക് പോസ്‌റ്റ് വീണ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് പൂവത്തുങ്കൽ മണിയാക്കുപാറ സ്വദേശി ബാബുവിനാണ് പരിക്കേറ്റത് ശക്തമായ കാറ്റിൽ ഉഴവൂർ ആൽപ്പാറ റോഡിൽ ഗതാഗതം തടസപ്പെട്ടു ഉഴവൂർ മോനിപ്പിള്ളി റോഡ് ഉഴവൂർ പൂവത്തുങ്കൽ റോഡ് ഉഴവൂർ ആൽപ്പാറ റോഡ് എന്നി പ്രദേശങ്ങളിൽ നിരവധി ഇലക്ടിക് പോസ്‌റ്റുകളും മരങ്ങളും ഒടിഞ്ഞു വിണു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K