11 October, 2026 12:43:11 PM


കുറവിലങ്ങാട് പിക്കപ്പ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു



കുറവിലങ്ങാട്: കുറവിലങ്ങാട് പിക്കപ്പ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കളത്തൂർ സ്‌കൂളിന് സമീപം താമസിക്കുന്ന മണ്ണയ്ക്കനാട് തുരുത്തിക്കാട് രാജേഷ് (42) ആണ് മരിച്ചത് രാത്രി 10 .30 ഓടെ എം സി റോഡിൽ പകലോ മറ്റം പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നിൽ ബൈക്ക് ഇടിക്കുക ആയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K