07 August, 2026 05:41:50 PM


കുറവിലങ്ങാട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു



കുറവിലങ്ങാട്: കുറവിലങ്ങാട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കാളികാവിൽ എംസി റോഡിൽ ആണ് അപകടം ഉണ്ടായത്. തെക്കേകല്ലാലിക്കുന്നേൽ സ്വദേശി റ്റോംസൺ ജോർജിനാണ് ജീവൻ നഷ്ടമായത്.  കാണക്കാരി ഗ്രാമപഞ്ചായത്ത് ലൈബ്രെറിയനാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K