04 May, 2026 01:16:20 PM


കോട്ടയം ജില്ലയില്‍ യുഡിഎഫ്; മന്ത്രി വി.എന്‍.വാസവനും ജോസ് കെ മാണിയും പിന്നില്‍



കോട്ടയം: ജില്ലയില്‍ ഒമ്പത് നിയമസഭാമണ്ഡലങ്ങളില്‍ ഭൂരിപക്ഷവും കൈപിടിയില്‍ ഒതുക്കി യുഡിഎഫ്. മന്ത്രി വി.എന്‍.വാസവനും കേരളാ കോണ്‍ഗ്രസ് എം ലീഡര്‍ ജോസ് കെ മാണിയും പി.സി.ജോര്‍ജ് പിന്നില്‍. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും (ഐഎന്‍സി) ഏറ്റുമാനൂരില്‍ നാട്ടകം സുരേഷും (ഐഎന്‍സി) കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും  (കേരളാ കോണ്‍ഗ്രസ്) പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും (ഐഎന്‍സി) പാലായില്‍ മാണി സി കാപ്പനും  (സ്വതന്ത്രൻ) ഈരാറ്റുപേട്ടയില്‍ സെബാസ്റ്റ്യനും (ഐഎന്‍സി) ചങ്ങനാശ്ശേരിയില്‍ വിനു ജോബ് കുഴിമണ്ണിലും (കേരളാ കോണ്‍ഗ്രസ്) കാഞ്ഞിരപ്പള്ളിയില്‍ റോണി കെ ബേബിയും (ഐഎന്‍സി) പൂഞ്ഞാറില്‍ അഡ്വ എം.ജെ സെബാസ്റ്റ്യനും (ഐഎന്‍സി) യുഡിഎഫിന്‍റെ വെന്നികൊടി പാറിക്കാന്‍ തയ്യാറായി മുന്നില്‍ തന്നെ.


കോട്ടയം

റൗണ്ട്: 12/14

തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 60,190 (ലീഡ്: 31,925)

അഡ്വ. കെ. അനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 28,265

പി. അനിൽകുമാർ (ഭാരത് ധർമ്മ ജനസേന) – 8,322

ഡോ. സെലിൻ ഫിലിപ്പ് (ആം ആദ്മി പാർട്ടി) – 1,096

രാലേഷ് ചന്ദ്രൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 147

ഷൈജു കുര്യൻ (സ്വതന്ത്രൻ) – 121

NOTA – 625


ഏറ്റുമാനൂർ

റൗണ്ട്: 11/13

നാട്ടകം സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 55,672 (ലീഡ്: 18,275)

വി. എൻ. വാസവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 37,397

ആതിര ഡി നായർ (ട്വന്റി 20 പാർട്ടി) – 11,812

ബിനോയ് ജോസഫ് കുളത്തുങ്കൽ (ബഹുജൻ സമാജ് പാർട്ടി) – 406

അശ്ന തമ്പി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 205

രാജ്മോഹൻ വെട്ടിക്കുളങ്ങര ഉണ്ണി (സ്വതന്ത്രൻ) – 124

NOTA – 526


പുതുപ്പള്ളി

റൗണ്ട്: 14/15

അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 82,208 (ലീഡ്: 51,713)

കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 30,495

രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) – 11,362

പോൾ പി. ചാക്കോ (ഷാജി കടയിൽ) (ബഹുജൻ സമാജ് പാർട്ടി) – 645

സാബു മൈലക്കാടന്‍ (ജനാം ദേശീയ പാർട്ടി) – 120

രിജോമോൻ മാത്യു (സ്വതന്ത്രൻ) – 82

NOTA – 606


കടുത്തുരുത്തി

റൗണ്ട്: 12/15

മോന്‍സ് ജോസഫ് (കേരള കോൺഗ്രസ്) – 56,496 (ലീഡ്: 25,147)

നിർമല ജിമ്മി (കേരള കോൺഗ്രസ് (എം)) – 31,349

സുരേഷ് എറ്റിക്കുനെൽ (ഭാരത് ധർമ്മ ജനസേന) – 9,138

ജിജിത് കെ. ജോയ് (ബഹുജൻ സമാജ് പാർട്ടി) – 1,093

ഡൊമിനിക് സൈമൺ (ആം ആദ്മി പാർട്ടി) – 526

എം. എം. സ്കറിയ (സ്വതന്ത്രൻ) – 121

ഇന്ദു (സ്വതന്ത്രൻ) – 111

NOTA – 707


പാലാ

റൗണ്ട്: 13/16

മാണി സി. കാപ്പൻ (സ്വതന്ത്രൻ) – 41,081 (ലീഡ്: 2,674)

ജോസ് കെ. മണി (കേരള കോൺഗ്രസ് (എം)) – 38,407

ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) – 28,382

അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) – 433

സി. ജി. ബാബു (സ്വതന്ത്രൻ) – 255

സന്തോഷ് പുലിക്കൽ (സ്വതന്ത്രൻ) – 229

സന്തോഷ് നാടോപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) – 192

NOTA – 463


കാഞ്ഞിരപ്പള്ളി

റൗണ്ട്: 12/15

റോണി കെ. ബേബി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 47,242 (ലീഡ്: 3,617)

ഡോ. എൻ. ജയരാജ് (കേരള കോൺഗ്രസ് (എം)) – 43,625

അഡ്വ. ജോർജ് കുര്യൻ (ഭാരതീയ ജനതാ പാർട്ടി) – 23,319

തമ്പി കാവുംപാടം (ബഹുജൻ സമാജ് പാർട്ടി) – 542

NOTA – 675


ചങ്ങനാശ്ശേരി

റൗണ്ട്: 14/15

വിനു ജോബ് കുഴിമണ്ണിൽ (കേരള കോൺഗ്രസ്) – 53,023 (ലീഡ്: 7,719)

അഡ്വ. ജോബ് മൈക്കിള്‍ (കേരള കോൺഗ്രസ് (എം)) – 45,304

ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി) – 14,080

ഉഷ ജോൺസൺ (ബഹുജൻ സമാജ് പാർട്ടി) – 839

അൽതാഫ് ഹസ്സൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) – 450

അരവിന്ദ് വി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 329

പ്രൊഫ. ഡോ. സാജു കണ്ണന്തറ (ആം ആദ്മി പാർട്ടി) – 246

ഡോ. കല്ക്കി പി (സ്വതന്ത്രൻ) – 63

NOTA – 511


പൂഞ്ഞാർ

റൗണ്ട്: 10/16

അഡ്വ. സെബാസ്റ്റ്യൻ എം.ജെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 36,694 (ലീഡ്: 4,230)

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺഗ്രസ് (എം)) – 32,464

പി. സി. ജോർജ് (ഭാരതീയ ജനതാ പാർട്ടി) – 22,474

ഷൈനി എ. സി. (ബഹുജൻ സമാജ് പാർട്ടി) – 286

അഭിരാം ബാബു (സ്വതന്ത്രൻ) – 129

മായമോൾ കെ. പി. (സ്വതന്ത്രൻ) – 71

സന്തോഷ് ജോസഫ് (സ്വതന്ത്രൻ) – 47

NOTA – 320


വൈക്കം

റൗണ്ട്: 11/13

കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 44,519 (ലീഡ്: 387)

പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) – 44,132

കെ. അജിത് (ഭാരതീയ ജനതാ പാർട്ടി) – 17,115

സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി) – 217

അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ) – 110

പ്രദീപ് (സൺ ഓഫ് കുട്ടപ്പൻ) (സ്വതന്ത്രൻ) – 106

ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 102

NOTA – 638



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K