22 April, 2026 07:58:51 PM


കുമരകത്ത് സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ എട്ടുവയസ്സുകാരൻ മുങ്ങി മരിച്ചു



കുമരകം : സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം സ്വദേശികളുടെ മകനായ നൊഹാൻ 8 ആണ് മരിച്ചത്. ഇന്ന് നാലുമണിയോടെ ആയിരുന്നു സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K