21 March, 2026 04:48:04 PM
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോട്ടയം: കോട്ടയം പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോട്ടയം ആർ.ടി.ഒ മുമ്പാകെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. ഗാന്ധിജിയുടെ പ്രതിമയിൽ ഹാരമണിയിച്ച ശേഷമാണ് പ്രകടനമായി ആർ.ടി ഒ ആഫീസിലേക്ക് ചാണ്ടി ഉമ്മനും സംഘവും എത്തിചേർന്നത്. അമ്മ മറിയാമ്മയും ,ജോഷി ഫിലിപ്പ് ,അഡ്വ: ഫിൽസൻ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.





