04 January, 2026 06:44:40 PM


കുറവിലങ്ങാട് മറ്റം ബാറിന് മുൻപില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി



കോട്ടയം : കുറവിലങ്ങാട് മറ്റം ബാറിന് മുൻപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണയ്ക്കനാട് സ്വദേശി കുടിലിൽ സരീഷ് സോമൻ 45 ആണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K