13 December, 2025 10:49:16 AM


കോട്ടയത്ത് ലതിക സുഭാഷ് തോറ്റു



കോട്ടയം: കോട്ടയം നഗരസഭ തിരുന്നക്കര 48-ാം വാർഡിൽ എൻസിപി ശരത് പവ്വാർ വിഭാഗം നേതാവും, കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് തോറ്റു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K