06 November, 2025 09:28:02 AM


മുൻ ഗവ. പ്ലീഡർ ഏറ്റുമാനൂർ ഇരട്ടാനായിൽ അഡ്വ. വിക്രമൻ നായർ അന്തരിച്ചു



ഏറ്റുമാനൂർ: ഡിസ്ട്രിക്ട് ഗവ. പ്ലീഡറും പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്ന ഏറ്റുമാനൂർ ഇരട്ടാനായിൽ അഡ്വ. വിക്രമൻ നായർ (77) അന്തരിച്ചു. പേരൂർ മഠത്തിത്തറ കുടുംബാംഗമാണ്. ഭാര്യ: തൃപ്പൂണിത്തുറ ശിവജ്യോതിയിൽ കൃഷ്ണകുമാരി, മക്കൾ: വിവേക് വിക്രം (ഇന്ത്യൻ എയർഫോഴ്സ്, ആഗ്ര - റഫാൽ പൈലറ്റ്), പാർവതി വിക്രം (അമേരിക്ക), ആനന്ദ് വിക്രം (ബഹറിൻ), മരുമക്കൾ: ദിവ്യ വിവേക് (കങ്ങഴ), സന്ദീപ്, കൊല്ലം (അമേരിക്ക), ആതിര ആനന്ദ് (മുളന്തുരുത്തി). സംസ്കാരം വെള്ളിയാഴ്ച 3 ന് ഏറ്റുമാനൂർ പേരൂർ റോഡിലുള്ള വീട്ടുവളപ്പിൽ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K