20 October, 2025 09:21:43 PM


ഇരവിനല്ലൂർ രാധാഭവനിൽ രാമചന്ദ്രൻ നായർ അമേരിക്കയിൽ അന്തരിച്ചു



കോട്ടയം: ദക്ഷിണ റയിൽവേ റിട്ട. സ്റ്റേഷൻ സൂപ്രണ്ട് പുതുപ്പള്ളി ഇരവിനല്ലൂർ തുരുത്തിനായപ്പള്ളിൽ കിഴക്കേതിൽ (രാധാഭവൻ) പി.എൻ. രാമചന്ദ്രൻ നായർ (82) യുഎസ്എയിൽ അന്തരിച്ചു. ഭാര്യ: പേരൂർ പടിഞ്ഞാറെകുഴിമറ്റത്തിൽ കുടുംബാംഗം രാധാമണി (തങ്കമണി). മക്കൾ: ശ്യാം നായർ (ചീഫ് പ്രൊഡക്ട് ഓഫീസർ നെറ്റ് ആപ്പ്, യുഎസ്എ), സ്വപ്ന അജയ് (യുഎസ്എ), മരുമക്കൾ: സവിത ഷേണായ് നായർ (യുഎസ്എ), അജയ് കാർത്തിക് (ബംഗളൂരു). സംസ്കാരം പിന്നീട് യുഎസ്എയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K