16 September, 2025 07:27:23 PM


പേരൂർ മഞ്ജുള വിഹാറിൽ കെ.എസ്. വിനയകുമാർ അന്തരിച്ചു



പേരൂർ: മഞ്ജുള വിഹാറിൽ കെ.എസ്. വിനയകുമാർ (എസ്ബിടി റിട്ട.സ്പെഷ്യൽ അസിസ്റ്റന്റ്-76) അന്തരിച്ചു. പേരൂർ തെക്കേ കുഴിമറ്റത്തിൽ പരേതനായ ശിവരാമൻ നായരുടെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: പേരൂർ പടിഞ്ഞാറെ കുഴിമറ്റത്തിൽ കുടുംബാംഗം വിജയമ്മ. മക്കൾ: മഞ്ജുള, രഞ്ജിനി (ഇളങ്കാവ് വിദ്യാമന്ദിർ, ഇത്തിത്താനം), സഞ്ജിത് (ദുബായ്), മരുമക്കൾ: വേണുഗോപാൽ, ഇല്ലിക്കാമല, പുതുപ്പളളി (കെ.എസ്. ഈ.ബി, ടി എം ആർ, പള്ളം), ഹരി കെ നായർ (ഇത്തിത്താനം സർവീസ് സഹകരണ ബാങ്ക്), വിബിത വെളിയത്തുനാട്, ആലുവ (ദുബായ്). സംസ്കാരം ബുധനാഴ്ച 2. 30 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K