11 September, 2025 07:12:24 AM


പേരൂർ പേരുമാലിൽ ഏലിയാമ്മ തോമസ് അന്തരിച്ചു



പേരൂർ: പേരുമാലിൽ  ഏലിയാമ്മ തോമസ് (84) അന്തരിച്ചു. ഏറ്റുമാനൂർ കളപ്പുരയ്ക്കൽ (വലിയകുളം) കുടുംബാംഗമാണ്. ഭർത്താവ് : പേരുമാലിൽ പരേതനായ പി ഓ തോമസ് (റിട്ട. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥൻ). മക്കൾ: ടെസി തോമസ് (ആസ്ത്രേലിയ), ലിൻസി സാജു (പാറമ്പുഴ), ജോസി തോമസ് (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പി ഡബ്ല്യു ഡി), ടോംസി തോമസ് (കമ്പ്യൂട്ടർ എഞ്ചിനീയർ), മോൻസി തോമസ് (സെക്രട്ടറി, തെള്ളകം പാടശേഖര സമിതി), ജിൻസി ജയിൻ (മരങ്ങാട്ടുപിള്ളി), മരുമക്കൾ: സാജു തോമസ് കൂരോത്ത്, പാറമ്പുഴ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ), ബിനു ജോസി വയലിൽ വെട്ടിക്കാപ്പുഴ, അയർക്കുന്നം (ടീച്ചർ, ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂൾ, തെള്ളകം), ജീന പാബ്ലിയോ മോൻസി (ഫിലിപ്പീൻസ്), ജയിൻ ജി തുണ്ടത്തിൽ (മരങ്ങാട്ടുപിള്ളി). മൃതദേഹം വെള്ളിയാഴ്ച വൈകിട്ട്  പാറമ്പുഴ ഇരുമ്പനത്തുപടിക്കു സമീപമുള്ള മകൻ ജോസി തോമസിന്റെ വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 9. 30ന്  വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാറമ്പുഴ ബത്‌ലഹേം പള്ളിയിൽ.

ഫോൺ: 94466 03565



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K