24 June, 2025 12:47:50 PM


ഏറ്റുമാനൂർ തൊണ്ണംമാക്കിൽ എം കെ സരസമ്മ അന്തരിച്ചു



ഏറ്റുമാനൂർ: തൊണ്ണംമാക്കിൽ എം കെ സരസമ്മ (88) അന്തരിച്ചു. ഏറ്റുമാനൂർ മാടവത്താഴത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആർ ഗോപാലകൃഷ്ണൻ, മക്കൾ: സിനിമ, സീരിയൽ അഭിനേതാവും സ്വാമി ഡ്രൈവിംഗ് സ്കൂൾ സ്ഥാപകനുമായ ജി ജഗദീഷ് (സ്വാമി ആശാൻ), ജി മഹേഷ്, ജി ഉഷ. മരുമക്കൾ: ഗീത പഴവൂർമഠം, ഷൈല കുമ്മണ്ണൂർ, ഗോപാലകൃഷ്ണൻ പേരൂർ.
സംസ്കാരം ഇന്ന് വൈകിട്ട് (24.06.25)3ന് വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K