03 June, 2025 04:57:34 PM


മണർകാട് ബൈക്ക് ബസിനടിയിലേക്ക് വീണു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു



മണർകാട്: ബൈക്ക് ബസിനടിയിലേക്ക് വീണു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മണർകാട് - കിടങ്ങൂർ റോഡിൽ മാലം പാലത്തിന് സമീപം ബൈക്ക് ബസിനടിയിലേക്ക് വീണു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മുൻപിൽ പോയ ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികൻ അത്‌ഭുതകരമായി രക്ഷപെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K