24 May, 2025 09:06:47 AM


ശുചീകരണ ജോലിക്കാരെ താത്കാലികമായി നിയമിക്കുന്നു; അപേക്ഷ ക്ഷണിച്ചു



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ശുചീകരണ ജോലിക്കാരെ മൂന്നു മാസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡിന്‍റെയോ ആധാര്‍ കാര്‍ഡിന്‍റെയോ പകര്‍പ്പ് സഹിതം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്ക് (1-ഭരണ വിഭാഗം) ജൂണ്‍ ഏഴിനു മുന്‍പ് നല്‍കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K