12 May, 2025 06:49:44 PM


ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു



കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ പാമ്പാടി അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ആണ് യോഗ്യത. രജിസ്‌ട്രേഷൻ http://forms.gle/A3PU7xmAcgE9wWqz8 എന്ന സൈറ്റിൽ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ :9495999731,8330092230


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941