04 April, 2025 07:13:56 PM


സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് നാളെ



കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നാളെ(ഏപ്രിൽ 5) രാവിലെ 11-ന്  കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫരൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങിൽ ജില്ലയിൽനിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും. 9746515133 എന്ന വാട്സ് ആപ്പ് നമ്പരിലൂടെയും പരാതി നൽകാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926