22 March, 2025 08:57:12 AM


ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; മാർച്ച് 29ന് അഭിമുഖം



കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ (പുരുഷൻ) ദിവസവേതനാടിസ്ഥാനൽ നിയമിക്കുന്നു. പ്രായപരിധി 20-50. ഉദ്യോഗാർത്ഥികൾ ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളപേപ്പറിൽ അപേക്ഷ എഴുതി തയാറാക്കി മാർച്ച് 29ന് ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 04812951398


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K