20 March, 2025 07:08:38 PM


അസാപ് കേരളയിൽ ഐ- ലൈക്ക് കോഴ്‌സുകൾക്ക് പ്രവേശനം ആരംഭിച്ചു



കോട്ടയം: ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  അതിനൂതന കേഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. ജാവ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, പൈത്തൺ പ്രോഗ്രാമിങ്, ടാലി പ്രൈം, ജാവ പ്രോഗ്രാമിങ്, എസ്സെൻഷ്യൽസ് റീട്ടെയ്ൽ മാനേജ്‌മെന്റ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്, സി ആൻസ് സി++ പ്രോഗ്രാമിങ്, അഡ്വാൻസ്ഡ് ടാലി, ബാങ്കിങ് ഫിനാൻഷ്യൽ, സർവീസ് ആൻഡ് ഇൻഷുറൻസ്, അഡ്വാൻസ്ഡ് ജാവ പ്രോഗ്രാമിങ് ആൻഡ് വെബ് ഡെവലപ്‌മെൻമെന്റ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം .  വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സൗകര്യവും നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9495999731, 8330092230.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K