10 March, 2025 07:35:06 PM


മോണ്ടിസ്സോറി, പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു



കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ  മാർച്ചിൽ ആരംഭിക്കുന്ന  മോണ്ടിസ്സോറി (രണ്ടു വർഷം), പ്രീ -പ്രൈമറി (ഒരു വർഷം), നഴ്സറി ടീച്ചർ (ആറു മാസം) കോഴ്സുകൾക്ക്  അപേക്ഷ ക്ഷണിച്ചു. യോഗ്യത: യഥാക്രമം ബിരുദം/ പ്‌ളസ്ടു/ എസ്.എൽ.എസ്.സി.
വിശദവിവരത്തിന് ഫോൺ : 7994449314.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943