10 February, 2025 08:34:35 PM


സി-ഡിറ്റിൽ മാധ്യമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു



കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (ഡി.ഡി.എം.പി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. ആറു മാസമാണ് കോഴ്സിന്റെ  ദൈർഘ്യം. തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കെ-ഡിസ്‌കിന് കീഴിൽ വരുന്ന കേരള നോളജ് ഇക്കോണമി മിഷൻ പ്രോജക്ടിൽ ഉൾപ്പെടുത്തി സ്‌കോളർഷിപ്പ് ലഭിക്കും. വിശദവിവരത്തിന് ഫോൺ: 8547720167.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941