03 February, 2025 07:05:59 PM


ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ; അപേക്ഷ ക്ഷണിച്ചു



കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ബിരുദം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത എസ്.എസ്.എൽ.സി.) തുടങ്ങിയ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 7994449314


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K