03 December, 2024 06:23:00 PM


കോട്ടയം ജില്ലയിൽ അദാലത്ത് നടക്കുന്ന താലൂക്ക്, തിയതി, സമയം, വേദി എന്നക്രമത്തിൽ



കോട്ടയം: ഡിസംബർ 9: രാവിലെ 10.00 മണി മുതൽ വൈകിട്ട് നാലുമണിവരെ, കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂൾ ഹാൾ. ചങ്ങനാശ്ശേരി: ഡിസംബർ 10: രാവിലെ 10.00 മണി മുതൽ വൈകിട്ട് നാലുമണിവരെ, ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ, 

കാഞ്ഞിരപ്പളളി: ഡിസംബർ 12: രാവിലെ 10.00 മണി മുതൽ വൈകിട്ട് നാലുമണിവരെ, കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കത്തീഡ്രൽ പാരിഷ് ഹാൾ, (മഹാജൂബിലി ഹാൾ)

മീനച്ചിൽ: ഡിസംബർ 13: രാവിലെ 10.00 മണി മുതൽ വൈകിട്ട് നാലുമണിവരെ, പാലാ മുനിസിപ്പൽ ടൗൺ ഹാൾ, 

വൈക്കം:ഡിസംബർ 16: രാവിലെ 10.00 മണി മുതൽ വൈകിട്ട് നാലുമണിവരെ, വല്ലകം, സെന്റ് മേരീസ് ചർച്ച്  പാരിഷ് ഹാൾ, വൈക്കം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K