24 October, 2024 10:27:42 PM


കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു



കോട്ടയം: ജില്ലയിൽ വരും  ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഒക്ടോബർ 26 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K