24 September, 2024 06:18:41 PM


വയലാ ആമ്പശേരിൽ എം.പി. അമ്മിണിക്കുട്ടിയമ്മ അന്തരിച്ചു



വയലാ: ആമ്പശേരിൽ എം. പി. അമ്മിണിക്കുട്ടിയമ്മ (82) അന്തരിച്ചു. വയല ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയും വയല മമ്പള്ളിൽ കുടുംബാംഗവുമാണ്.  ഭർത്താവ്:  പരേതനായ എ. കെ. നാരായണൻ നായർ (റിട്ട. സ്റ്റേഷൻ മാനേജർ സതേൺ റയിൽവേ). മക്കൾ: അരുൺ, അജിത് (എച്ച് എസ് എസ് കൂത്താട്ടുകുളം) മരുമക്കൾ: സരിത ( കൃഷ്ണവിലാസ് മേമ്മുറി), ആശ (പാണതറ കിടങ്ങൂർ). സംസ്കാരം നാളെ (ബുധൻ) 2 ന് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K