28 August, 2024 04:09:13 PM


കോട്ടയം ആപ്പാഞ്ചിറയിൽ കുളത്തിൽവീണ് ആറു വയസ്സുകാരൻ മരിച്ചു



കോട്ടയം: കോട്ടയം ആപ്പാഞ്ചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ആപ്പാഞ്ചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K