22 August, 2024 08:40:47 AM


കോട്ടയം ജില്ലാ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ് എ. ഐ.പി.എസ് ചുമതലയേറ്റു

 

കോട്ടയം: കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി   ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ഇന്നലെ രാവിലെ ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഐ.പി.എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K