06 July, 2024 05:50:36 PM


പാലാ സെൻട്രൽ മാർക്കറ്റിംഗ് സഹകരണസംഘം അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു



പാലാ: അന്താരാഷ്ട്ര സഹകരണ ദിനം പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയര്‍ത്തലിനു ശേഷം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ സഹകരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. സെക്രട്ടറി ബിന്ദു സുകുമാരന്‍ , ട്രഷറര്‍ സി.ആര്‍ പ്രദീപ് കുമാര്‍ , വി.ജെ.കുര്യാക്കോസ് , സരള സജീവ്, സുധീഷ്, ജിഷ്ണു , സജീവ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K