17 June, 2024 01:34:28 PM


ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ മോഷണം; 8 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ നഷ്ടമായി



കോട്ടയം: ഈരാറ്റുപേട്ടയിൽ ലോട്ടറിക്കടയിൽനിന്ന് എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷ്ടിച്ചു. മഹാദേവ ലോട്ടറിക്കടയിലായിരുന്നു കവർച്ച. ഇന്ന് രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K