11 June, 2024 06:30:17 PM


ബിനു പുളിക്കകണ്ടത്തെ സിപിഐഎമ്മിൽ നിന്നും പുറത്താക്കി



പാലാ: പാലാ നഗരസഭയിലെ  സിപിഎം കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. നടപടി പാർട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് സി പി എം നടപടി. ജോസ് കെ. മാണിക്ക് രാജ്യസഭ സീറ്റ് നൽകിയതിൽ ബിനു വിമർശനം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് വിമത പ്രവർത്തനം നടത്തിയെന്ന പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ല കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K