04 June, 2024 07:24:24 PM


ഫ്രാൻസിസ് ജോർജിന് മിന്നും ജയം: തോമസ് ചാഴികാടൻ പരാജയപ്പെട്ടത് 87266 വോട്ടിന്



കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിൽ യു ഡി എഫിലെ ഫ്രാൻസിസ് ജോർജിന് മിന്നുന്ന ജയം. നിലവിലെ എം പി തോമസ് ചാഴികാടനെ 87266 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

വോട്ടെണ്ണൽ ഫലം:

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 277365 (33.17 % )
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 7223 (0.86%)
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1595 (0.19%)
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 165046 ( 19.74%)
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 1637 (0.2%)
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 364631 (43.6%)
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 1087 (0.13%)
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- 893 (0.11 %)
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ - 1489 (0.18%)
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-421 (0.05%)
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ - 710 (0.08%)
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-527 (0.06%)
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- 927 (0.11 %)
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-739 (0.09%)
15. നോട്ട - 11933 (1.43%)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K