04 June, 2024 10:12:39 AM


കോട്ടയത്ത്‌ മൂന്നാം റൗണ്ടിലും യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് മുന്നിൽ



കോട്ടയം: കോട്ടയം ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ യു ഡി എഫിലെ ഫ്രാൻസിസ് ജോർജ് 12820  വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. വോട്ട് നില ചുവടെ.


1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 63753
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി-1566
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 397
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 37424
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 330
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 82980
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 282
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-225
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-306
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-89
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ-158
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-98
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ-218
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-159
15. നോട്ട - 2880


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K